പറവൂർ : ചെറിയ പല്ലംതുരുത്ത് ചള്ളിയിൽ തെക്കേത്തലയ്ക്കൽ രാജന്റെ ഭാര്യ ഗായത്രി (53) നിര്യാതയായി. മക്കൾ: ജിതിൻരാജ്, ഷെറിൻരാജ്. മരുമകൾ: ശില്പ ഷെറിൻ.