chinnappan-71

മരട്: എസ്.എൻ.ഡി.പി ക്ഷേത്രത്തിനു സമീപം ശ്രീനാരായണറോഡ് കാട്ടുതാണിയിൽ ചിന്നപ്പൻ (71) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ബിനോയ്, വിനോദ്. മരുമകൾ: സോണിയ.