വൈറ്റില സെക്‌ഷൻ: പഞ്ചവടി കോളനി, ഭഗത്‌സിംഗ് റോഡ്, ജനത റോഡ്, ജനത ജൂനിയർ റോഡ്, ടൈനി ക്ലബ് റോഡ്, അമ്പേലിപ്പാടം റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്‌ഷൻ: പുല്ലാർദേശം, ഡോൺബോസ്‌കോ, നെറ്റ് കഫേ ട്രാൻസ്‌ഫോർമർ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവര സെക്‌ഷൻ: പണ്ഡിറ്റ് കറുപ്പൻ റോഡിൽ തേവര സിഗ്‌നൽ സെന്റ് തോമസ് സ്‌കൂൾ,ചാക്കോളാസ്, മട്ടമ്മൽ, വാട്ടർടാങ്ക്, കോളേജ്, മമ്മാഞ്ഞിമുക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.
ആമ്പല്ലൂർ സെക്‌ഷൻ: കാഞ്ഞിരമറ്റം മുതൽ നീർപ്പാറ വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി.
സെൻട്രൽ സെക്‌ഷൻ: ടാറ്റാ സുകുമാരൻ റോഡ്, ഓൾഡ് റെയിൽവേ സ്‌റ്റേഷൻ റോഡ്, പ്രൊവിഡൻസ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ