santhosh-54

പറവൂർ: വടക്കേക്കര മുറവൻതുരുത്ത് കരയിൽ ചക്കുമരശേരിൽ സന്തോഷ് (54) നിര്യാതനായി. ഭാര്യ: ഷീജ. മകൾ: ജയലക്ഷ്മി. മരുമകൻ: രാഹുൽ.