തൃപ്പൂണിത്തുറ: മാർക്കറ്റ് റോഡ് മിഷൻ സ്‌കൂളിനു സമീപം ഇടശേരിൽ വേണുവിന്റെ ഭാര്യ ലളിത (63) നിര്യാതയായി. മക്കൾ: അഭിലാഷ്, അനീഷ്. മരുമകൾ: മീനാക്ഷി.