അങ്കമാലി: തുറവൂർ പെരിഞ്ഞാംപറമ്പ് കിടങ്ങേൻ വീട്ടിൽ വർഗീസ് (പാപ്പു- 85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ജോസ്, ജോയി, ആനീസ്, മേരി, കൊച്ചുത്രേസ്യ, ലിസി, ജെസി, പരേതനായ പൗലോസ്. മരുമക്കൾ: മേരി, തോമസ്, ജോസ്, ഡേവിസ്, ജോസ്, പീറ്റർ, മേരി, ജാൻസി.