അങ്കമാലി: ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21വർഷത്തെ വികസന സെമിനാർ ഇന്ന് നടക്കും.രാവിലെ 10.30 ന് ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന സെമിനാർ റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്യും.