മൂവാറ്റുപുഴ: പണ്ടപ്പിള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഫാർമിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 30ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.