ആലുവ: ആലുവ അദ്വൈതാശ്രമത്തിലെ ശിവരാത്രി ആഘോഷ സംഘാടക സമിതിയുടെയും സന്നദ്ധ സേവകരുടെയും സംയുക്ത യോഗം നാളെ ഉച്ചയ്ക്ക് രണ്ടിന് അദ്വൈതാശ്രമത്തിൽ ചേരും. ബന്ധപ്പെട്ടവർ കൃത്യസമയത്ത് എത്തണമെന്ന് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, അദ്വൈതാശ്രമം ഭക്തജനസമിതി ജനറൽ കൺവീനർ എം.വി. മനോഹരൻ എന്നിവർ അറിയിച്ചു.