മട്ടാഞ്ചേരി: ചെറളായി രാംനാഥ് ലൈൻ പ്രഭുഭാഗ് സ്ട്രീറ്റിൽ ഗിരിപ്രഭു (84) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ഗോപാലകൃഷ്ണപ്രഭു, രജേഷ്പ്രഭു, പരേതനായ മഹേഷ്പ്രഭു, ഗീത. മരുമക്കൾ: പൂർണിമ, രാജശ്രി, സുഭാഷ്.