പറവൂർ സെക്ഷൻ : പെരുവാരം, ഹോമിയോ ആശുപത്രി, പെരുവാരം പാലം, പെരുവാരം സൗത്ത് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ വൈദ്യുതി മുടങ്ങും.