പറവൂർ: മൂത്തകുന്നം തൈക്കൂട്ടത്തിൽ രാമകൃഷ്ണന്റെ ഭാര്യ കാർത്യായനി (96) നിര്യാതയായി. മക്കൾ: ബാബു, സഹജൻ, ഷാജി, പ്രദീപ്. മരുമക്കൾ: മാലതി, ഗിരിജ, ബിൻസി, ബിജി.