പൂണിത്തുറ​:​ കോൺഗ്രസ് നേതാവും കൊച്ചി നഗരസഭ കൗൺസിലറുമായ പൂണിത്തുറ അയ്യങ്ങാത്ത് എ.ബി. സാബുവിന്റെയും സുമ സാബുവിന്റേയും മകൾ ആരതിയും, കണ്ണൂർ തളാപ്പ് 'ഹെറിറ്റേജി'ൽ എ.കെ.ഷൗക്കത്തിന്റേയും, ഡോ. കെ.പി. ആശഷൗക്കത്തിന്റേയും മകൻ ആദർശും വിവാഹിതരായി.