ആലുവ: കുഴിവേലിപ്പടി കാരിയേലി പരേതനായ സെയ്തുപിള്ളയുടെ മകൻ മുഹമ്മദ് (മമ്മുള്ള - 86) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30ന് കുഴിവേലിപ്പടി ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: റാബിയ. മക്കൾ: പരേതനായ സലിം, മുംതാസ്, അബ്ദുൽ കരീം, ഷുക്കൂർ, റഷീദ്, സൽമ. മരുമക്കൾ: ജമീല, പരേതനായ അലി, അഷറഫ്, സുബൈദ, സജ്ന, സുബീന.