പുത്തൻകുരിശ്: പട്ടശേരിൽ പരേതനായ മാത്യുവിന്റെ ഭാര്യ മറിയം (95) നിര്യാതയായി. മക്കൾ: മത്തായി, കുര്യാക്കോസ് (റിട്ട. നേവൽബേസ്), സജി, ഏലിയാമ്മ. മരുമക്കൾ: ലീല, മേരി, ജോർജ്, ലില്ലി.