ammini-68

കോലഞ്ചേരി: മീമ്പാറ താമരച്ചാലിൽ പരേതനായ കുറുമ്പന്റെ ഭാര്യ അമ്മിണി (68 - റിട്ട. വടവുകോട് ബ്ലോക്ക് ഓഫീസ്) നിര്യാതയായി. മക്കൾ: മനോജ്, അനിൽകുമാർ, അശോക്‌കുമാർ. മരുമക്കൾ: ശ്രീജ, രമ, ആശ.