സെന്റ് തെരേസാസ് കോളേജ്: ഭക്ഷ്യസുരക്ഷ ബോധവത്കരണ സെമിനാർ.രാവിലെ 10ന്‌

പച്ചാളം എസ്.ടി.സി ഹാൾ: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നോർത്ത് ഏരിയ വാർഷിക സമ്മേളനം. രാവിലെ 9.30 ന്

കളമശേരി രാജഗിരി കോളേജ് : കൂൺ ഫെസ്റ്റ്. 11ന്
തേവര എസ്.എച്ച് കോളേജ് : പ്രൊഫ. കെ വി തോമസ് എൻഡോവ്‌മെന്റ് നാഷണൽ സെമിനാർ. 9.30ന്
ശിക്ഷക് സദൻ ഓഡിറ്റോറിയം : ഓൾ ഇന്ത്യ ബ്യൂട്ടീഷൻ തൊഴിലാളി അസോസിയേഷൻ ജില്ലാ സമ്മേളനം. 10ന്‌

ഫോർട്ടുകൊച്ചി ഏക ആർട്ട് ഗ്യാലറി : ചിത്രപ്രദർശനം 'ലൈൻസ് ആൻഡ് ഹ്യൂസ്'. 11ന്
കളമശ്ശേരി ഗ്ലാസ്സ് കോളനി : എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ സ്‌നേഹത്തണൽ മെഡിക്കൽ സംഘം സന്ദർശിക്കുന്നു. ഉച്ചയ്ക്ക് 2.45ന്
മാമംഗലം പേരെ പറമ്പ് : കൊച്ചി നഗരസഭയും എബിൾ 20യും ചേർന്ന് നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനം. 10ന്‌

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: സീനിയർ സിറ്റിസൺസ് ഫോറം ആഴ്ചവട്ടം വൈകിട്ട് 5.30 ന്, ചെറുകഥാവായന. 6.35 ന്