എരൂർ എസ്.ഡി.കെ.വൈ ഗുരുകുല വിദ്യാലയത്തിന്റെ വാർഷികദിനാഘോഷം തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർപേഴ്സൺ ചന്ദ്രികാദേവി ഉദ്ഘാടനം ചെയ്യുന്നു.കല്പദ്രുമയോഗം പ്രസിഡന്റ് കെ.ആർ.പ്രദീപ്, വൈസ് ചെയർമാൻ ഒ.വി. സലിം, പ്രിൻസിപ്പൽ സുനന്ദ മുരളി, മാനേജർ പി.എസ് സുനിൽകുമാർ, സെക്രട്ടറി ഐ.പി.സുരേഷ് ബാബു, വൈസ് പ്രസിഡന്റ് കെ.കെ.രമേശൻ, ട്രഷറർ വി.വി.ഭദ്രൻ, ജോ.സെക്രട്ടറി എൻ.കെ.ഭദ്രൻ, ദേവസ്വം മാനേജർ വേവണുഗോപാൽ തുടങ്ങിയവർ സമീപം.