മഹാദേവൻ
പൂത്തോട്ട: കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്‌കൂൾ റിട്ട. അദ്ധ്യാപകൻ കാട്ടിക്കുന്ന് കിളിക്കൂട്ടിൽ ഭാൻഭവനിൽ കെ.കെ. മഹാദേവൻ (90) നിര്യാതനായി. ഭാര്യ: പരേതയായ പി.വി. ഭാനു ടീച്ചർ (റിട്ട. കെ.പി.എം. ഹൈസ്‌കൂൾ, പൂത്തോട്ട). മകൾ: ദീപ (ടീച്ചർ, ശ്രീനാരായണ പബ്ലിക് സ്‌കൂൾ, പൂത്തോട്ട). മരുമകൻ: സുനിൽ (ദൂരദർശൻ, പാലക്കാട് നിലയം).
വേണു
എരൂർ: കിണറ്റുപറമ്പിൽ (പറവാത്ത്) വേണു കെ.എൻ നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: മിഥുൻ, വിനിത. മരുമക്കൾ: അജിത്കുമാർ, അഞ്ജു.
ബിൻസി
പറവൂർ: പറവൂത്തറ പൂതയിൽ പാലത്തിനു സമീപം വേണാട്ട് വീട്ടിൽ ഷിബുവിന്റെ ഭാര്യ ബിൻസി (47) നിര്യാതയായി. മക്കൾ: മരിയനിഖിത, നിമ്മി.
മറിയം
ഇടവൂർ: ഇഞ്ചയ്ക്കൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയം (78) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ ആനി, ഷേർളി, സിസ്റ്റർ സോഫി, ബിജു, ജോളി, ബിജി. മരുമക്കൾ: ജോസഫ്, പൗലോസ്, മിനി.