എസ്.എൻ.ഡി.പി യോഗം കലൂർ ശാഖയും ചതയോപഹാരം ഗുരുദേവട്രസ്റ്റും ചേർന്ന് സംഘടിപ്പിച്ച ഡോ.പല്പു അനുസ്മരണ സംഗമം ഡോ.കെ.ആർ.രാജപ്പൻ ഉദ്ഘാടനം ചെയ്യുന്നു. വി.എസ്.സുരേഷ്, ടി.കെ.കുട്ടപ്പൻ, ട്രസ്റ്റ് ചെയർമാൻ കെ.കെ.പീതാംബരൻ, കെ.സി.വിജയൻ, പി.എം.മനീഷ്, സുനിൽ പി.പുളിക്കൻ തുടങ്ങിയവർ സമീപം