nandiniamma-83

ഇരുമ്പനം: വെട്ടിക്കാവ് പറമ്പിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ നന്ദിനിഅമ്മ (83) നിര്യാതയായി. മക്കൾ: ജയകൃഷ്ണൻ, ജയശ്രീ. മരുമക്കൾ: ദീപ, സുരേഷ്.