പറവൂർ: നീണ്ടൂർ ഇടത്തിപ്പറമ്പിൽ സുധാകരൻ (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഉഷ. മക്കൾ: ജിബി, സ്മിത, സുധീഷ്. മരുമക്കൾ: സജീവൻ. സുധി, അഞ്ജലി.