വരാപ്പുഴ: കൊച്ചി കോർപ്പറേഷൻ കോൺട്രാക്ടർ മുല്ലോത്ത് എം.കെ. സദാനന്ദൻ (77) നിര്യാതനായി. കൂനംപാലത്തിങ്കൽ കുടുംബാംഗം കെ.എസ്.രമണിയാണ് ഭാര്യ. മക്കൾ: ജിഷ, ജ്യോതിസ് (കൊച്ചിൻ കോർപ്പറേഷൻ കോൺട്രാക്ടേഴ്സ് അസോസിയേഷൻ), ഷൈൻ (ജില്ലാ പ്രസിഡന്റ്, കെ.എം.എസ്.ആർ.എ). മരുമക്കൾ: പരേതനായ ബിജു, സൗമ്യ, സൗമ്യ.