susheela-73

പിറവം: കാവക്കാട് ചേലക്കൽ പരേതനായ പ്രഭാകരന്റെ ഭാര്യ സുശീല (73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, ബിജു (കെ.എസ്.ആർ.ടി.സി). ബിനു. മരുമക്കൾ: ബാബു, സന്ധ്യ, നീതു