പ്ലാസ്റ്റിക്കിൽ കുടുങ്ങി...മാലിന്യങ്ങൾ വഴിയിൽ ഉപേക്ഷിച്ച കവറിനുള്ളിൽ കുടുങ്ങിയ നായ.കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച