bhavani
ഭവാനി

വൈപ്പിൻ: ചെറായി കൊമരന്തിപാലത്തിന് സമീപം ബോട്ടുജെട്ടി റോഡിൽ തുണ്ടത്തിൽ കൊച്ചുപ്പിള്ളയുടെ ഭാര്യ ഭവാനി (85) നിര്യാതയായി. മക്കൾ: വിത്സൻ, ജഗദീശൻ ,ഗിരിജ, സീന, പരേതനായ ഗോപാലകൃഷ്ണൻ. മരുമക്കൾ: സരോജം, ഷീല, മോഹനൻ, ബാബു.