കോലഞ്ചേരി: വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക് ലാബ് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. വി.എച്ച്.എസ്.സി, എം.എൽ.ടി പ്രവൃത്തി പരിചയം വേണം. യോഗ്യതയുള്ളവർ 31 നകം മെഡിക്കൽ ഓഫീസർ, സി.എച്ച്.സി വടവുകോട് എന്ന വിലാസത്തിലോ നേരിട്ടോ അപേക്ഷ നൽകണം. വിവരങ്ങൾക്ക് 0484 - 2730251