അങ്കമാലി: പൂതംകുറ്റി ബ്രാഞ്ച് കനാലിലെ ജലവിതരണം ചർച്ച ചെയ്യാൻ ഗുണഭോക്താക്കളുടെ യോഗം നാളെ (വ്യാഴം) ചേരും. രാവിലെ 10.30 ന് ഗ്രീൻസ്കാറ്ററേഴ്സ് ഹാളിൽ ചേരുന്ന യോഗം റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ടി. എം. വർഗീസ് രൂപരേഖ അവതരിപ്പിക്കും.