mary-thomas-78

കൊച്ചി: കോക്കാപ്പിള്ളി മണീട് ചേലക്കാട്ടിൽ (മങ്കുഴിതുണ്ടിയിൽ) പരേതനായ തോമസിന്റെ ഭാര്യ മേരി തോമസ് (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ബീന ജോളി (വളപ്പില കമ്മ്യൂണിക്കേഷൻസ്), ബിന്ദു കുര്യാക്കോസ്. മരുമക്കൾ: എം.എ. ജോളി, കുര്യാക്കോസ്.