കളമശേരി: ചങ്ങമ്പുഴ നഗറിനു സമീപം പോട്ടച്ചാൽ നഗറിൽ കല്ലേപ്പുറത്ത് ഐഷാബീവി (88) നിര്യാതയായി. മക്കൾ: അബൂബക്കർ (ഹിബാസ് ഹോട്ടൽ, സൗത്ത് കളമശേരി), ബാവ, കരീം, ഖാലിദ് (കെ.എസ്.ഇ.ബി, എൽ.എം.എസ്., കളമശേരി). പരേതനായ ഷരീഫ്. മരുമക്കൾ: സഫിയ, റംല, സൈനബ, സാജിദ.