അടുവാശേരി: തെക്കേ അടുവാശേരി എലമ്പനക്കാട്ട് ഗോപിനാഥൻ (60) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അഹല്യ, അരുൺ. മരുമകൻ: ശരത്ത്.