മൂവാറ്റുപുഴ: ആരക്കുഴ ഒളമറ്റത്തിൽ ദിവാകരൻ (69 - റിട്ട. പി.ഡബ്ല്യു.ഡി ഓവർസിയർ) നിര്യാതനായി. ഭാര്യ: രാജമ്മു. മക്കൾ: അജീഷ്, ബിജീഷ്, ധന്യ. മരുമക്കൾ: ബ്രിനി, അജിത, പ്രമോദ്.