മന്നം സെക്ഷൻ : തട്ടാംപടി, മരോട്ടിച്ചോട്, കൈപ്പെട്ടി, കാരുചിറ, കാരകുളം, പുതുക്കാട്, തോപ്പിൽ, തൈക്രക്കടവ് എന്നി പ്രദേശങ്ങളിൽ ഇന്ന് രാവിലെ എട്ടര മുതൽ വൈകിട്ട് ആറുവരെ
പറവൂർ സെക്ഷൻ : പെരുവാരം വെസ്റ്റ്, അംബേദ്കർ പാർക്ക്, പൂശാരിപ്പടി, പൂശാരിപ്പടി വെസ്റ്റ്, കിഴക്കേപ്രം, തോട്ടികോളനി, ചേന്ദമംഗലം കവല, കരിപ്പായി എന്നിവടങ്ങളിൽ രാവിലെ എട്ട് മുതൽ വൈകിട്ട് ആറുവരെ.