കൊച്ചി: കലൂർ സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഫെബ്രുവരി രണ്ട് (ഞായർ) രാവിലെ 7 മുതൽ വൈകിട്ട് 5 വരെ കലൂർ, പാലാരിവട്ടം, ഇടപ്പള്ളി, വെണ്ണല, എറണാകുളം സെൻട്രൽ, വടുതല, ചേരാനല്ലൂർ വൈദ്യുതി സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം പൂർണമായോ ഭാഗികിമായോ തടസപ്പെടും.