charamam-rajamma-paravur-

പറവൂർ : മൂത്തകുന്നം വാവക്കാട് തണ്ടാശേരിൽ സുന്ദരന്റെ ഭാര്യ രാജമ്മ (83) നിര്യാതയായി. മക്കൾ : മണി, മഹിള, മഞ്ജു, മായാദേവി, മനോജ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ : രാജൻ, ജയപ്പൻ, റോയ്, സുനിൽകുമാർ, ദിലീപ്കുമാർ.