വെണ്ണല സെക്‌ഷൻ: കൃഷ്ണപിള്ള ജംഗ്ഷൻ, കരീത്തോട് ഗ്രാമീണ വായന ശാല, ഗീതാഞ്ജലി, കണിയാവേലി, മൺപുരക്കൽ എ.കെ.ജി വായനശാല, ദീപം റോഡ്, മലബാർ ഇല്ലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കോളേജ് സെക്‌ഷൻ: ചെട്ടിച്ചിറ ട്രാൻസ്‌ഫോർമർ പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
വൈറ്റില സെക്‌ഷൻ: കൂത്തപ്പാടി മമ്മാലി ജംഗ്ഷൻ പരിസരം, കൂത്തപ്പാടി മസ്ജിദ് റോഡ്, മോർ മാർക്കറ്റ് പരിസരം, സുഭാഷ് ചന്ദ്രബോസ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്‌ഷൻ: ചോറ്റാനിക്കര അമ്പലം പരിസരം, എം.എൽ.എ റോഡ്, കീഴ്ക്കാവ്, ഓണക്കുറ്റിച്ചിറ ഹോമിയോ കോളേജ് പരിസരം, ഗുരുമന്ദിരം, ടെലിഫോൺ എക്‌സ്‌ചേഞ്ച് പരിസരം, കടുംഗമംഗലം ചർച്ച് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
ആമ്പല്ലൂർ സെക്‌ഷൻ: കാഞ്ഞിരമിറ്റം മുസ്‌ളിം പള്ളി പരിസരം, പെരുമ്പിള്ളിനട പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ്, പവർ ഹൗസ് റോഡ്, ടാറ്റ സുകുമാരൻ റോഡ് എന്നിടങ്ങളിലും പരിസരപ്രദേശങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്‌ഷൻ: എസ്.ആർ.എം റോഡ് പരിസരപ്രദേശങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
ഗിരിനഗർ സെക്‌ഷൻ: വാട്ടർ ലാന്റ ്, ബ്ലൂലഗൂൺ, വള്ളുവശ്ശേരി, പെന്റാ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
പള്ളുരുത്തി സെക്‌ഷൻ: ദേശാഭിമാനി ജംഗ്ഷൻ, സനാതന റോഡ്, എസ്.എൻ.ഡി.പി റോഡ് പരിസരപ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ