അങ്കമാലി: കവി എൻ.കെ. ദേശത്തിന്റെ ഭാര്യാമാതാവ് കോതകുളങ്ങര അമ്പാട്ടുവീട്ടിൽ സരോജിനി അമ്മ (95) നിര്യാതയായി. മക്കൾ: വിലാസിനി, ലീലാവതി, അംബിക, രാധാകൃഷ്ണൻ, സുഷമ, പ്രദീപ്കുമാർ, ശ്രീകുമാർ. മറ്റ് മരുമക്കൾ: ടി.കെ.എസ്. മേനോൻ, പരേതനായ ശങ്കർ, വിമല, പരേതനായ ഉണ്ണിക്കൃഷ്ണമേനോൻ, ആശ, ശ്രീകല.