k-c-mathew-68

വാഴക്കുളം: എംസീസ് കോൾഡ് സ്‌റ്റോറേജ് ഉടമ ആവോലി മണ്ണത്തൂക്കാരൻ (കോച്ചേരിക്കുടിയിൽ) പരേതനായ ചാക്കോയുടെ മകൻ കെ.സി. മാത്യു (മത്തച്ചൻ സ്രാമ്പിക്കൽ - 68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കൊച്ചുത്രേസ്യ. മകൻ: മുടവൂർ സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ. ജേക്കബ് മണ്ണത്തൂക്കാരൻ (ജെയിൻ).