മൂവാറ്റുപുഴ: നിർമ്മല കോളേജിലെ മലയാള വിഭാഗം ഫെബ്രുവരി 13,14 തീയതികളിൽ സംഘടിപ്പിക്കുന്ന ഫോക്‌ലോർ ദേശീയ സെമിനാറിലേക്ക് പ്രബന്ധം ക്ഷണിച്ചു. വിവരങ്ങൾക്ക്:9495736322