പനങ്ങാട്: അഴിക്കകത്തു രാമചന്ദ്രൻ പിള്ള (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നെട്ടൂർ ശാന്തി വനത്തിൽ. ഭാര്യ: സരസ്വതി. മക്കൾ: ശരത്, ഡോ. സരിത.