പനങ്ങാട്: രണ്ടുതൈക്കൽ അന്ന (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, ജോസഫ്, ഗർവാസീസ്, സൈമൺ, റാണി. മരുമക്കൾ: ആനി, ഷൈനി, ഡെയ്‌സി, ബിനു.