youvi-mohan-65

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പുള്ളോർകുടിയിൽ യു.വി മോഹനൻ (65) നിര്യാതനായി. കള്ളുചെത്തു തൊഴിലാളി യൂണിയൻ സി.ഐ.ടി.യു മുൻ അംഗമാണ്. ഭാര്യ: തങ്കമണി. മക്കൾ: സിതാര (നഴ്‌സ്, നിർമ്മല ആശുപത്രി മൂവാറ്റുപുഴ), സിബിൻ. മരുമകൻ: എൽദോസ് (കിറ്റെക്‌സ്).