jayesh-43

മരട്: നഗരസഭ 20-ാം ഡിവിഷൻ മരട് പൊലീസ് സ്റ്റേഷന് സമീപം തിടുന്നയിൽ വീട്ടിൽ വിജയന്റെ മകൻ ജയേഷ് ടി.വി. (43) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: പ്രീത. മകൾ: വജ്ര. സഹോദരൻ: ലിജീഷ്.