കൊച്ചി: ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ നടത്തുന്ന ഹിന്ദി കോഴ്സിന്റെ അടുത്ത ബാച്ച് ഫെബ്രുവരി 9ന് ആരംഭിക്കും. എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മുതൽ 1 വരെയാണ് ക്ളാസ്. വിവരങ്ങൾക്ക്: 0484-2375115, 2377766, 9447016919.