●ബി.ടി.എച്ച് ഓഡിറ്റോറിയം : സേവ് കേരള മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ചർച്ചാസമ്മേളനം വൈകിട്ട് 4.30ന് ഉദ്ഘാടനം എം.എൻ കാരശ്ശേരി

●എസ്.ആർ.വി സ്കൂൾ ഓഡിറ്റോറിയം: എസ്.ആർ.വി സ്കൂൾ പൂർവ വിദ്യാർത്ഥികളുടെ ഗ്ളോബൽ മീറ്റിന്റെ ലോഗോ പ്രകാശനം സംവിധായകൻ ആഷിഖ് അബു വൈകിട്ട് 4ന്

●ടി.ഡി.എം ഹാൾ : ബീം ജനുവരി മാസ പരിപാടി നാടകം ഇതിഹാസം വൈകിട്ട് 6.15ന്

●സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയം: ദൈവദാസി മദർ തെരേസ ഒഫ് സെന്റ് റോസ് ഒഫ് ലീമ അനുസ്മരണം രാവിലെ 8.30 മുതൽ

●ടൗൺഹാൾ: കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം രാവിലെ 9 മുതൽ. വിവിധ സെഷനുകൾ പങ്കെടുക്കുന്നവർ: വി.കെ ഇബ്രാഹിം കുഞ്ഞ് എം.എൽ.എ, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇ.‌ടി മുഹമ്മദ് ബഷീർ എം.പി, ഹൈബി ഈഡൻ എം.പി. അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ

●നെട്ടേപ്പാടം സത്സംഗ മന്ദിരം: ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ ഉപദേശ സാരം ക്ളാസ് വൈകിട്ട് 6ന്

●കാക്കനാട് പ്രിയദർശിനി ഹാൾ: ടെക്നോളജി ക്ളിനിക്ക് പരിശീലന പരിപാടി രാവിലെ 10 മുതൽ

●ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: ഇന്ത്യൻ ഭരണഘടനാ ചിന്തകൾ 2 വൈകിട്ട് 6ന്

●ഖാദി ഗ്രാമോദ്യോഗ് ഭവൻ: ഗാന്ധി സ്മൃതി സന്ധ്യ ഉദ്ഘാടനം കെ.ആർ പ്രേംകുമാർ വൈകിട്ട് 5ന്

●കാക്കനാട് കേരള മീഡിയ അക്കാഡമി ഓഡിറ്റോറിയം: ടി.വി.ആർ ഷേണായി ബുക്ക് കോർണർ ഉദ്ഘാടനം രാവിലെ 11ന്