raman-82

പള്ളുരുത്തി: എസ്.എൻ. ജംഗ്ഷൻ കൊച്ചൻചേരിൽ കെ.എ. രാമൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: ലളിത. മക്കൾ: രജിതമോൾ, സരിതമോൾ (ഇരുവരും എം.ഇ.എസ്, നേവൽ ബേസ്). മരുമക്കൾ: രാജേഷ് കെ. (കെ.എസ്.ഇ.ബി മാവേലിക്കര), സതീശ് ശങ്കർ.