കൊച്ചി: ദേശീയ നിയമ സർവകലാശാലയായ കളമശേരി നുവാൽസിലെ ലീഗൽ എയ്ഡ് ക്ലിനിക് ജനുവരി 30 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകിട്ട് നാല് മുതൽ അഞ്ചു വരെ പ്രവർത്തിക്കുന്നതാണ്. പൊതുജനങ്ങൾക്ക് സൗജന്യ നിയമ സഹായം ഇവിടെ ലഭിക്കും. വിവരങ്ങൾ: 9446450090, 9544014155 എന്നീ നമ്പറുകളിൽ ലഭിക്കും.