പറവൂർ : ചേന്ദമംഗലം കുന്നത്തുതളി മഹാദേവക്ഷേത്രം ഭാരവാഹികളായി സുധീഷ് കടവത്ത് (പ്രസിഡന്റ്), സുരേഷ് പോട്ടാശേരി, കെ.കെ. ധീരജ് (വൈസ് പ്രസിഡന്റുമാർ), വേണുഗോപാൽ (സെക്രട്ടറി), ഷൈൻ കെ. രാമചന്ദ്രൻ, പി.കെ. അയ്യപ്പൻ (ജോയിന്റ് സെക്രട്ടറിമാർ), വി.കെ. ശശികുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.