വൈപ്പിൻ: പട്ടികജാതി ഏകോപനസമിതി തൃക്കടാപ്പിള്ളി ശാഖാ വാർഷികം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.എ. അശോകൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ. അച്യുതൻ, കെ.വി. ബാബു, എം.സി. ഹരിദാസ്, വനിത ഷാജി, എൻ.സി. കാർത്തികേയൻ, പി.കെ. സുധീഷ് എന്നിവർ പ്രസംഗിച്ചു.