മന്നം സെക്ഷൻ : ആനച്ചാൽ, മനയ്ക്കപ്പടി ചർച്ച്, മനയ്ക്കപ്പടി എസ്.എൻ.ഡി.പി, മണ്ടാല, മുറിയാക്കൽ എന്നിവടങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെ വൈദ്യുതി മുടങ്ങും.